👈 سبحان الحي الذي لا يموت
🌹
ഇമാം മാലിക് ബിൻ അനസ് (റ) , മാലികീ മദ്ഹബിന്റെ ഇമാം (الامام دار الهجرة ) മരണത്തിനു ശേഷം ഒരു സഹോദരൻ അദ്ധേഹതെ വളരെ നല്ല സന്ദോഷത്തിലും സുഖത്തിലുമായി സോപ്നതിൽ കണ്ടു.
ചോദിച്ചു അല്ലയോ മാലിക് "താങ്ങൾക്ക് എങ്ങെനെ ഈ ബഹുമതി കരസ്തമായി?"
ഇമാം മാലിക് പറഞ്ഞു " ഇതു ഞാൻ പതിവായി ചൊല്ലുന്ന ഒരു ദിക്ർ കാരണമാണ് . ഈ ഒരു ദിക്ര് ഉസ്മാൻ ബിൻ അഫ്ഫാൻ (റ ) നിന്നും നിവേദനം ചെയ്യപ്പെട്ടതാണ് .
ബഹുമാനപ്പെട്ട ഉസ്‌മാൻ (റ) എപ്പോഴെല്ലാം ജനാസ കാണുന്പോൾ പറയുമായിരുന്നു "سبحان الحي الذي لا يموت " "എന്നെന്നും ജീവിക്കുന്നവനും ഒരിക്കുലും മരണമടയാത്തവനുമായവൻ (അള്ളാഹു) എത്ര പരിശുദ്ധൻ " ഈ ദികർ ഞാൻ പതിവാക്കിയിരുന്നു.
ഞാൻ എന്റെ രബ്ബിലേക്ക് മടക്കപ്പെട്ടപ്പോൾ എന്നോട് എന്റെ റബ്ബ് പറഞ്ഞു "അല്ലയോ മാലിക് , നീ എപ്പോഴും പറയാറുണ്ടായിരുന്നല്ലോ "سبحان الحي الذي لا يموت " "എന്നെന്നും ജീവിക്കുന്നവനും ഒരിക്കുലും മരണമടയാത്തവനുമായവൻ (അള്ളാഹു) എത്ര പരിശുദ്ധൻ" എന്ന്.
"ഞാനാണ് എന്നെന്നും ജീവിചിരിക്കുന്നവൻ , ഒരിക്കലും മരണമടയാത്തവൻ ഞാൻ നിന്നിൽ തൃപ്തനാണ്. ☘🌹☘
www.deenibayan.com

No comments:
Post a Comment